nanma charitable society നന്മ ചാരിറ്റബിൾ സൊസൈറ്റി ചാത്തന്നൂർ
TOGETHER WE CAN HELP THE HELPLESS
Telephone # - 918 829 9868 , 949 541 5726
TOGETHER WE CAN HELP THE HELPLESS
Telephone # - 918 829 9868 , 949 541 5726
നമ്മുടെ സ്വപ്നമായ, ഇപ്പോൾ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ആസ്ഥാനമന്ദിരത്തിന്റെ രൂപം
നന്മയുടെ സുവനീർ
നന്മയുടെ പ്രധാന പ്രവർത്തനങ്ങൾ
__________________
പ്രതിമാസ ഭക്ഷ്യധാന്യ കിറ്റ് വിതരണം
പ്രതിമാസ ചികിത്സാ സഹായവിതരണം
പഠനോപകരണ വിതരണം
സ്കോളർഷിപ്പ് വിതരണം
2011 - റിയാദിലെ കാരുണ്യ പ്രകാശമുള്ള മലയാളി പ്രവാസികളുടെ ആത്മ സാക്ഷാത്കാരമാണ് നന്മയുടെ രൂപീകരണം. കേരളത്തിലെ കാരുണ്യത്തിന് അർഹതയുള്ളവരെ ജാതി-മത- വർഗ്ഗത്തിന് അതീതമായി സുതാര്യമായ നടപടികളിലൂടെ, കണ്ടെത്തി അവരുടെ കഷ്ടതകൾക്ക് കഴിയാവുന്ന തരത്തിൽ പരിഹാരം നൽകി നന്മ പ്രവർത്തിക്കുന്നു. നന്മയുള്ള മനുഷ്യരുടെ പ്രതിമാസ വരിസംഖ്യ സഹായത്തിലൂടെ സ്വദേശത്തും വിദേശത്തുമുള്ള മനുഷ്യത്വം മുഖമുദ്രയാക്കിയവരുടെ അകമഴിഞ്ഞ സഹായത്തിലൂടെയും നന്മ നിർധനർക്കും നിരാലംബർക്കും കൈത്താങ്ങായി, കൈ വിളക്കായി പ്രയാണം തുടരുന്നു. 'പ്രതിമാസ ചാരിറ്റി' വിതരണം ഉൾപ്പെടെയുള്ള ധനസഹായവും മറ്റും കൃത്യതയോടെ നൽകുവാൻ കഴിയുന്നത് സന്മനസ്സു കളുടെ നിസ്വാർത്ഥസേവനം കൊണ്ടാണെന്ന്..ഇതുതന്നെയാണ് നന്മയുടെ അടിത്തറയും ശക്തിയും
Late . Mr. G P Surendran Pillai
Copyright © 2020 Nanma Chathannoor - All Rights Reserved.
Powered by GoDaddy